മുല്ല ഇതില്‍ പോസ്റ്റ് ആയി കുറെ ചിത്രങ്ങള്‍ മാത്രമേ ഉള്ളൂ ..അത് ലോഡ് ആകുന്നതിനു ചിലപ്പോള്‍ അല്പ സമയം കൂടുതല്‍ എടുക്കാന്‍ സാദ്ധ്യതയുണ്ട് ..പതിനെട്ടോളം ചിത്രങ്ങള്‍ ഉണ്ട് ..അതായിരിക്കാം കാരണം ..:)
നമ്മുടെ എഴുത്തിനിടയില്‍ അറിഞ്ഞും അറിയാതെയും വരുന്ന അക്ഷരത്തെറ്റുകളും ഭാഷാപരമായ അപാകതകളും തിരിച്ചറിയാനും പരിഹരിക്കാനും ഒരു ചെറിയ ശ്രമം എന്ന നിലക്ക് മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് കൂട്ടായി എടുത്ത ഒരു തീരുമാനത്തിന്റെ സാക്ഷാല്‍ക്കാരമാണ് ഈ 'അക്ഷരാശ്രമം.' ഇവിടെ നമുക്ക് അക്ഷരങ്ങളെക്കുറിച്ച് സംസാരിക്കാം, സംവദിക്കാം.. തര്‍ക്കിക്കാം.. അക്ഷരങ്ങളുമായി രമിക്കാം. ഒരൊറ്റ ഉദ്ദേശ്യം മാത്രം. നമ്മുടെ ഭാഷ നന്നാക്കുക. നമ്മെ നാം തന്നെ പരിഷ്ക്കരിക്കുക. ആശയങ്ങളും സംശയങ്ങളും സംവാദങ്ങളുമായി നമുക്കീ ആശ്രമത്തില്‍ ഒരു കുടുംബാംഗങ്ങളെന്ന പോലെ ചേര്‍ന്നിരിക്കാം.
19 comments:
നല്ല കമന്റിട്ടാല്‍ പോസ്റ്റായും പൊങ്ങിവരും!
"വടക്കേല്‍ ബ്ലോഗ്ഗര്‍ക്ക് എന്തുമാവാല്ലോ!"
അകമ്പാടം കൂടെയുണ്ടെങ്കില്‍ ,ഇംതിയാസ് നേതാവെങ്കില്‍ പിന്നെ വടക്കെലിനു എന്ത് പേടി ?
അയ്യോ...എനിക്ക് കണ്ണു കാണുന്നില്ലേയ്..
( പോസ്റ്റിടുന്ന ഭാഗം കാലി..?)
kallan kallaan oodi vaaayo.................
എന്താ അയ്യോപാവം നീ കള്ളൻ എന്നു വിളിച്ചത് മുല്ലയെ ആണോ..??
അങ്ങനെ അക്ഷരാസ്രമത്തില് ഒരു ബ്ലോഗു കടം കഥകള്‍ കൂടി ...
അങ്ങനെ ബ്ലോഗ് ചൊല്ലും പോസ്റ്റായി... :)
വള്ളിക്കുന്നിനെ ബ്ലോഗ്ഗെഴുതാന്‍ പഠിപ്പിക്കല്ലേ....
മുല്ല
ഇതില്‍ പോസ്റ്റ് ആയി കുറെ ചിത്രങ്ങള്‍ മാത്രമേ ഉള്ളൂ ..അത് ലോഡ് ആകുന്നതിനു ചിലപ്പോള്‍ അല്പ സമയം കൂടുതല്‍ എടുക്കാന്‍ സാദ്ധ്യതയുണ്ട് ..പതിനെട്ടോളം ചിത്രങ്ങള്‍ ഉണ്ട് ..അതായിരിക്കാം കാരണം ..:)
ithokke ennu nadannu njaan arinjillalo
ദീപസ്തംഭം മഹാശ്ചര്യം....
എനിക്കും കിട്ടണം ഫോല്ലോവേഴെസ്...
www.absarmohamed.blogspot.com
ഫെസ്ബുക്കിനു വെച്ചത് ബ്ലോഗായി ...
റാണിക്ക് എഫ ബിയില്‍ പോസ്റ്റ് നൌഷാദിന് ബ്ലോഗ്ഗില്‍ പോസ്റ്റ്...
സംഭവം കേമായിട്ടുണ്ട് ട്ടാ...
സുന്ദർ രാജ് മാഷിന്റെ കമന്റുകൾ വായിക്കുമ്പോൾ എന്തോ ഒരു വിങ്ങൽ മനസ്സിലെവിടെയോ...
ഞാൻ എന്റെ ഒരു കമന്റ് തെരയുകയായിരുന്നു; അപ്പോഴാ ഓർത്തത് ഞാൻ ലീവായിരുന്നു. അന്നെനിക്ക് പനിയായിരുന്നു.. :)
പഴം ചൊല്ലിലും , FB കമെന്റിലും പതിരില്ല, ബ്ലോഗായി വരും.
:))
"മ" ഗ്രൂപ്പിന്റെ സുവര്‍ണകാലം ആയിരുന്നു അത് എന്ന് ഞാന്‍ പറയും....പ്രത്യേകിച്ചും സുന്ദര്‍ രാജ് മാഷിനെ ഓര്‍ക്കുമ്പോള്‍....
........hmmmm
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ