preload preload preload preload

2011, മാർച്ച് 15, ചൊവ്വാഴ്ച

പഴം പോലുള്ള ചൊല്ല് വിശേഷങ്ങള്‍

20 comments:

നൗഷാദ് അകമ്പാടം പറഞ്ഞു...

നല്ല കമന്റിട്ടാല്‍ പോസ്റ്റായും പൊങ്ങിവരും!

നൗഷാദ് അകമ്പാടം പറഞ്ഞു...

"വടക്കേല്‍ ബ്ലോഗ്ഗര്‍ക്ക് എന്തുമാവാല്ലോ!"

Noushad Vadakkel പറഞ്ഞു...

അകമ്പാടം കൂടെയുണ്ടെങ്കില്‍ ,ഇംതിയാസ് നേതാവെങ്കില്‍ പിന്നെ വടക്കെലിനു എന്ത് പേടി ?

മുല്ല പറഞ്ഞു...

അയ്യോ...എനിക്ക് കണ്ണു കാണുന്നില്ലേയ്..

( പോസ്റ്റിടുന്ന ഭാഗം കാലി..?)

ayyopavam പറഞ്ഞു...

kallan kallaan oodi vaaayo.................

ഫസലുൽ Fotoshopi പറഞ്ഞു...

എന്താ അയ്യോപാവം നീ കള്ളൻ എന്നു വിളിച്ചത് മുല്ലയെ ആണോ..??

ആചാര്യന്‍ പറഞ്ഞു...

അങ്ങനെ അക്ഷരാസ്രമത്തില്‍ ഒരു ബ്ലോഗു കടം കഥകള്‍ കൂടി ...

ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞു...

അങ്ങനെ ബ്ലോഗ് ചൊല്ലും പോസ്റ്റായി... :)

റാണിപ്രിയ പറഞ്ഞു...

വള്ളിക്കുന്നിനെ ബ്ലോഗ്ഗെഴുതാന്‍ പഠിപ്പിക്കല്ലേ....

Noushad Vadakkel പറഞ്ഞു...

മുല്ല
ഇതില്‍ പോസ്റ്റ്‌ ആയി കുറെ ചിത്രങ്ങള്‍ മാത്രമേ ഉള്ളൂ ..അത് ലോഡ് ആകുന്നതിനു ചിലപ്പോള്‍ അല്‍പ സമയം കൂടുതല്‍ എടുക്കാന്‍ സാദ്ധ്യതയുണ്ട് ..പതിനെട്ടോളം ചിത്രങ്ങള്‍ ഉണ്ട് ..അതായിരിക്കാം കാരണം ..:)

ഡി.പി.കെ പറഞ്ഞു...

ithokke ennu nadannu njaan arinjillalo

Absar പറഞ്ഞു...

ദീപസ്തംഭം മഹാശ്ചര്യം....
എനിക്കും കിട്ടണം ഫോല്ലോവേഴെസ്‌...
www.absarmohamed.blogspot.com

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

ഫെസ്ബുക്കിനു വെച്ചത് ബ്ലോഗായി ...

khaadu.. പറഞ്ഞു...

റാണിക്ക് എഫ ബിയില്‍ പോസ്റ്റ്‌ നൌഷാദിന് ബ്ലോഗ്ഗില്‍ പോസ്റ്റ്‌...


സംഭവം കേമായിട്ടുണ്ട് ട്ടാ...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

hoho

Sameer Thikkodi പറഞ്ഞു...

സുന്ദർ രാജ് മാഷിന്റെ കമന്റുകൾ വായിക്കുമ്പോൾ എന്തോ ഒരു വിങ്ങൽ മനസ്സിലെവിടെയോ...

ഞാൻ എന്റെ ഒരു കമന്റ് തെരയുകയായിരുന്നു; അപ്പോഴാ ഓർത്തത് ഞാൻ ലീവായിരുന്നു. അന്നെനിക്ക് പനിയായിരുന്നു.. :)

elayoden പറഞ്ഞു...

പഴം ചൊല്ലിലും , FB കമെന്റിലും പതിരില്ല, ബ്ലോഗായി വരും.

ഒരു കുഞ്ഞുമയില്‍പീലി പറഞ്ഞു...

:))

ഐക്കരപ്പടിയന്‍ പറഞ്ഞു...

"മ" ഗ്രൂപ്പിന്‍റെ സുവര്‍ണകാലം ആയിരുന്നു അത് എന്ന് ഞാന്‍ പറയും....പ്രത്യേകിച്ചും സുന്ദര്‍ രാജ് മാഷിനെ ഓര്‍ക്കുമ്പോള്‍....

അനശ്വര പറഞ്ഞു...

........hmmmm

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ